Thursday, July 07, 2016

If only we had politicians like Aravind Kejriwal !!

എന്ത് കൊണ്ട് ◆◆കെജ്‌രിവാൾ ◆◆ലോകത്തിലെ മികച്ച ഭരണാധികാരി ആകുന്നു?
(വായിക്കുക👍 ഷെയർ💪 ചെയ്യുക കോർപ്പറേറ്റ് ചാനലുകളും പത്രങ്ങളുമൊന്നും ഇത്തരം വാർത്തകൾ നിങ്ങളെ അറിയിക്കില്ല !)

ആം ആദ്മി പ്രവര്‍ത്തകര്‍ കേരളത്തിലെ ഇടതുപക്ഷത്തിന് സമർപ്പിക്കുന്നു . ഡൽഹിയിലെ ജനകീയ ഭരണം 👌🏻👌🏻

1. വൈദ്യുതി ബിൽ പകുതിയാക്കി, മാസം 20,000 ലിറ്റർ വെള്ളം സൗജന്യമാക്കി.

2. യമുന ശുചീകരണ പരുപാടി ആരംഭിച്ചു.

3. 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.

4. കർഷകർക്ക് റെകോർഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടർ.

5. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. AC യോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാൻ ചിലവായത് 20 ലക്ഷം രൂപ മാത്രം. ഈ വർഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം.

6. ആം ആദ്മി പൊളിക്ലിനിക് ആരംഭിച്ചു. 100 പൊളി ക്ലിനിക് സ്ഥാപിക്കാൻ പദ്ധതി.

7. 250 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിച്ച ഓവർ ബ്രിഡ്ജ് 150 കോടി രൂപക്ക് പൂർത്തീകരിച്ച് 100 കോടി രൂപ ഖജനാവിലേക്ക് മിച്ചം പിടിച്ചു.

8. മറ്റൊരു ഓവർ ബ്രിഡ്ജ് പണിത് മിച്ചം വെച്ചത് 125 കോടിരൂപ.

9. പുതിയ 1000 ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.

10. ജൻ ലോക്പാൽ ബിൽ പാസാക്കി

11. പുതിയ സ്കൂൾ നിർമ്മാണങ്ങൾ ആരംഭിച്ചു.

12. സ്ത്രീ സുരക്ഷക്ക് ബസ്സുകളിൽ മാർഷൽ മാരെ നിയമിച്ചു.

13. ബസ്സിൽ CCTV ആരംഭിച്ചു.

14. ഡൽഹിയിൽ CCTV സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

15. JJ ക്ലസ്റ്റരിൽ 2000 ടോയലറ്റുകൾ നിർമ്മിച്ചു.

16. അഴിമതി കുറച്ചു കൊണ്ടുവന്നു.

17. സർട്ടിഫികറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ.

18. അപ്ലികേഷൻ ഓൺലെയിൻ ആക്കുകയും അഫിടെവിറ്റ് ഒഴിവാക്കുകയും ചെയ്തു.

19. സേവനം അവകാശമാക്കി. ഉദ്ധ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.

20. തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി.

21. മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.

22. എല്ലാ മരുന്നുകളും ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.

23. മാനേജ്മെന്റ് ക്വാട്ട നിർത്തലാക്കി.

24. സുതാര്യമായ അഡ്മിഷനായി നടപടികൾ ആരംഭിച്ചു.

25. MLA മാർക്ക് മാന്യമായ ശമ്പളം.

26. മന്ത്രി സഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കി.

27. അഴിമതി കാണിച്ച നിരവധി ഉദ്ധ്യോഗസ്ഥരെ പുറത്താക്കി.

28. ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.

29. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.

30. ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാർഥികള്‍ക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ വിദ്യാർഥികൾക്ക് വേണ്ടി ജാമ്യം നിൽക്കും.

31. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മരണമടയുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 1 കോടി രൂപ നഷ്ടപരിഹാരം

32. ഡെങ്കി, മലിനീകരണം തുടങ്ങി സർക്കാർ പരുപാടികളെ കുറിച്ച് അവഭോധം നൽകുന്നതിനു TV റേഡിയോ പത്ര പരസ്യങ്ങൾ നൽകി.

33.കുറഞ്ഞ ചിലവിൽ ഭഷണം-ആം ആദ്മി കാന്ടീനുകൾ

34.വാട്ടർ ATM ,20 Ltr വെള്ളം 2 രൂപക്ക്

35.ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക്

36.Odd Even പദ്ധതി

37. ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയ മേഡിക്കൽ കോളേജ്‌.

38. തരുവിൽ കഴിഞ്ഞിരുന്ന വീടില്ലാത്ത 525 ലധികം കുടുംബങ്ങളെ ഫ്ലാറ്റ്‌ നിർമ്മിച്ച്‌ പുരധിസിപ്പിച്ചു.
വെറും 2 വർഷം കൊണ്ടാണ് ഇത്ര അധികം കാര്യങ്ങൾ ചെയ്തത്..

ഇതുപോലെ വേറെ ഏതെങ്കിലും ഒരു സർക്കാരിനെ കാണിക്കാൻ കഴിയുമോ...

ലോകോത്തരത്തലത്തിൽ ഉന്നത ശ്രേണിയിൽനിൽകുന്നതും വളരെ പേരുകേട്ടതും, പുരോഗമന ലോകത്തിന്റെ നൊബേൽ  സമ്മാനം എന്ന് വിശേഷിപ്പിക്കാവുന്നതുമായ രാമോൻ  മാഗ്‌സായസായ    അവാർഡ് കരസ്ഥമാക്കിയ  ഇന്ത്യയിലെ ഒരേ  ഒരു രാഷ്ട്രീയക്കാരൻ  കെജ്‌രിവാൾ ആകുന്നു.

ഇന്ത്യയിലെ  ഏറ്റവും ശ്രേഷ്ഠമായ എഞ്ചിനീറിങ് ബിരുദം നൽകുന്ന IITൽ  ഒന്നായ ഖരഗ്പുരിൽ നിന്ന് ബിടെക് പാസായ ഒരേ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ  കെജ്‌രിവാൾ  തന്നെ..

കെജ്‌രിവാൾ  ഡൽഹിയിൽ മോദിയെ  തറപറ്റിച്ചു ഉന്നത വിജയം നേടിയതുപോലെ ഇന്ത്യൻ  ചരിത്രത്തിൽ ആരും  തന്നെ നേടിയിട്ടില്ല.. 🙏🏻🙏🏻👍�👍

No comments:

Post a Comment

Ten traits of successful Indian corporates

Customer-Centric Approach: Successful Indian corporations prioritize understanding and meeting the needs of a diverse and price-sensitive cu...

My popular posts over the last month ..